Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎ​ൻ.​ജി.​ഒ യൂ​നി​യ​ൻ...

എ​ൻ.​ജി.​ഒ യൂ​നി​യ​ൻ ജി​ല്ല സ​മ്മേ​ള​നം

text_fields
bookmark_border
NGO Union District Conference
cancel
camera_alt

കേ​ര​ള എ​ൻ.​ജി.​ഒ യൂ​നി​യ​ൻ 53ാം ജി​ല്ല സ​മ്മേ​ള​നം മ​ല​പ്പു​റ​ത്ത് കേ​ര​ള ഖാ​ദി ആ​ൻ​ഡ് വി​ല്ലേ​ജ് ഇ​ൻ​ഡ​സ്​​ട്രീ​സ്​ ബോ​ർ​ഡ് വൈ​സ്​ ചെ​യ​ർ​മാ​ൻ പി. ​ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു, ഇൻസൈറ്റിൽ വി.​കെ. രാ​ജേ​ഷ് (ജി​ല്ല പ്ര​സി​), കെ. ​വി​ജ​യ​കു​മാ​ർ (സെ​ക്ര​)

മ​ല​പ്പു​റം: രാ​ജ്യ​ത്തി​ന്റെ ഫെ​ഡ​റ​ൽ സ്വ​ഭാ​വം ത​ക​ർ​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള എ​ൻ.​ജി.​ഒ യൂ​നി​യ​ൻ 53ാം ജി​ല്ല സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ടൗ​ൺ​ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി കേ​ര​ള ഖാ​ദി ആ​ൻ​ഡ് വി​ല്ലേ​ജ് ഇ​ൻ​ഡ​സ്​​ട്രീ​സ്​ ബോ​ർ​ഡ് വൈ​സ്​ ചെ​യ​ർ​മാ​ൻ പി. ​ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​നി​യ​ൻ ജി​ല്ല പ്ര​സി​ഡ​ന്റ് വി.​കെ. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി കെ. ​വി​ജ​യ​കു​മാ​ർ സ്വാ​ഗ​ത​വും ജി​ല്ല ജോ. ​സെ​ക്ര​ട്ട​റി എം. ​ശ്രീ​നാ​ഥ് ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: വി.​കെ. രാ​ജേ​ഷ് (പ്ര​സി.), കെ. ​വി​ജ​യ​കു​മാ​ർ (സെ​ക്ര.), ഇ.​പി. മു​ര​ളീ​ധ​ര​ൻ (ട്ര​ഷ.), പി. ​കൃ​ഷ്ണ​ൻ, വി.​പി. സി​നി (വൈ​സ്​ പ്ര​സി.) വി. ​വി​ജി​ത്, എം. ​ശ്രീ​നാ​ഥ് (ജോ.​സെ​ക്ര.​മാ​ർ) പി.​കെ. സു​ഭാ​ഷ്, ഇ.​വി. ചി​ത്ര​ൻ, കെ. ​വേ​ദ​വ്യാ​സ​ൻ, കെ.​സി. ഹ​സി​ലാ​ൽ, എ​ൻ.​കെ. ശി​വ​ശ​ങ്ക​ര​ൻ, എം. ​ശ​ശി​കു​മാ​ർ, സ​രി​ത ത​റ​മ​ൽ​പ​റ​മ്പ്, കെ. ​സു​നി​ൽ​കു​മാ​ർ, പി. ​പ്രി​യ, എ.​കെ. നി​ധീ​ഷ് (ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ​യും 26 അം​ഗ ജി​ല്ല ക​മ്മി​റ്റി​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു. സ​രി​ത ത​റ​മ​ൽ​പ​റ​മ്പ് ജി​ല്ല വ​നി​ത സ​ബ്ക​മ്മി​റ്റി ക​ൺ​വീ​ന​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NGO UnionDistrict Conference
News Summary - NGO Union District Conference
Next Story