Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:28 AM IST Updated On
date_range 26 April 2022 5:28 AM ISTചരമം
text_fieldsbookmark_border
ആയിഷ ഉമ്മ കുമരംപുത്തൂർ: സൗത്ത് പള്ളിക്കുന്നിലെ പരേതനായ വാളിയാടി ഖാദർ ഹാജിയുടെ ഭാര്യ ആയിഷ ഉമ്മ (88) നിര്യാതയായി. മക്കൾ: അഷ്റഫ്, അബ്ദുൽ അസീസ്, ജമീല, സക്കീന. മരുമക്കൾ: ഹംസ എന്ന വാപ്പു, മുഹമ്മദ് എന്ന വാപ്പുട്ടി ചിറക്കൽ, സലീന, നസ്രിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
