Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:46 AM IST Updated On
date_range 25 April 2022 5:46 AM ISTആദരിച്ചു
text_fieldsbookmark_border
പൂക്കോട്ടൂര്‍: ത്രിപുരാന്തക ക്ഷേത്രം മേല്‍ശാന്തിയായിരുന്ന കക്കാട് നാരായണന്‍ നമ്പൂതിരിയെ പൂക്കോട്ടൂര്‍ ത്രിപുരാന്തക ക്ഷേത്രം ഭരണസമിതി . പ്രസിഡന്റ് കെ.ടി. വേലായുധന്‍ അധ്യക്ഷത വഹിച്ചു. പ്രമോദ് ഐക്കരപ്പടി ഭക്തിപ്രഭാഷണം നടത്തി. പ്രസിഡന്റായി ഇ.പി. ഭാസ്കരനേയും സെക്രട്ടറിയായി പ്രസാദിനേയും തെരഞ്ഞെടുത്തു. പടം me kdy 2 anumodanam പൂക്കോട്ടൂര്‍ ത്രിപുരാന്തക ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്ന കക്കാട് നാരായണന്‍ നമ്പൂതിരിയെ ക്ഷേത്ര കമ്മിറ്റി ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story