Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:36 AM IST Updated On
date_range 14 April 2022 5:36 AM ISTആമിന
text_fieldsbookmark_border
MPD PML: Amina. പുലാമന്തോൾ: വളപുരം കിഴക്കേകരയിലെ പരേതനായ മഠത്തിൽ കുഞ്ഞാലിയുടെ ഭാര്യ (74) നിര്യാതയായി. മക്കൾ: ഇബ്രാഹിം, മൂസ, കമാലുദ്ദീൻ (മൂവരും ജിദ്ദ), സെയ്തലവി, ശരീഫ്, അഷ്റഫ്, ഫാത്തിമത്ത് സുഹറ. മരുമക്കൾ: സുബൈദ ചെരങ്കര (വണ്ടുംതറ), സൽമ പളപ്പറത്ത് (മൂർക്കനാട്), സഫിയ എറയകുന്നത്ത് (എടപ്പലം), ഷാഹിദ അറവങ്കണ്ടത്ത് (വിയറ്റ്നാംപടി) ഷഫ്ന ഈങ്ങച്ചാലൻ (കൈപ്പുറം) ഹസനത്ത് കൂരിരിതൊടി (കുരുവമ്പലം നീലുകാവിൽകുളമ്പ്), ഹൈദരലി താരാതൊടി (വെങ്ങാട്). സഹോദരൻ: വലിയതൊടി കുഞ്ഞിപ്പോക്കു (കണ്ടേങ്കാവ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
