Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2022 5:38 AM IST Updated On
date_range 7 April 2022 5:38 AM ISTഖാദർക്കുട്ടി
text_fieldsbookmark_border
mpdmwtir kaderkutty ഖാദർകുട്ടി പുറത്തൂർ: പുതുപ്പള്ളിയിലെ ശാസ്ത എ.എൽ.പി സ്കൂളിന് സമീപം ഇട്ടികപറമ്പിൽ പാലക്കൽ ഖാദർകുട്ടി എന്ന ബാവഹാജി (72) നിര്യാതനായി. ദീർഘകാലം അത്താണിപ്പടിയിലെ പലചരക്ക് വ്യാപാരിയായിരുന്നു. പിതാവ്: പരേതനായ കുട്ടിരായിൻ മുസ്ലിയാർ. മാതാവ്: ഉമ്മാത്തക്കുട്ടി. ഭാര്യ: പരേതയായ ആയിശ. മക്കൾ: ശിഹാബ്, മുജീബ്, ബുഷറ, സാബിറ. മരുമക്കൾ: റഷീദ് പരിയാപുരം, സൈതാലി ഞാറമ്പ്, മുനീറ, അസ്മ. സഹോദരങ്ങൾ: ഹസ്സൻ കുട്ടി, ഹനീഫ, അലിക്കുട്ടി, നഫീസു, ബിയ്യുട്ടി, പരേതയായ കുഞ്ഞിമോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
