Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമികവുത്സവം

മികവുത്സവം

text_fields
bookmark_border
തേഞ്ഞിപ്പലം: എളമ്പുലാശ്ശേരി എൽ.പി സ്കൂളിൽ മികവുത്സവവും 83ാം വാർഷികാഘോഷവും തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്‍റ്​ ടി. വിജിത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മുബഷിറ കാട്ടുകുഴി അധ്യക്ഷത വഹിച്ചു. സ്കൂളിൽ നടത്തിയ ടാലന്‍റ്​ പരീക്ഷയിൽ വിജയികളായവർക്കും എൽ.എസ്.എസ് നേടിയ വിദ്യാർഥികൾക്കും ഉപഹാരങ്ങൾ നൽകി. പ്രഥമാധ്യാപിക പി.എം. ഷർമിള, ടി. മുഹമ്മദ് ഹനീഫ, എം. വീരേന്ദ്രകുമാർ, എം. ഷാനവാസ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story