Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചരമം:പി.ചന്ദ്രശേഖരൻ

ചരമം:പി.ചന്ദ്രശേഖരൻ

text_fields
bookmark_border
ചരമം:പി.ചന്ദ്രശേഖരൻ
cancel
PuduppariyaramP Chandrasekharan 89 മുൻ കായികതാരം പി. ചന്ദ്രശേഖരൻ പുതുപ്പരിയാരം: മുൻ അന്തർദേശീയ കായികതാരം കാവിൽപ്പാട് പ്ലാക്കോട്ട് വീട്ടിൽ പി. ചന്ദ്രശേഖരൻ (89) നിര്യാതനായി. മുൻ റെയിൽവേ ഉദ്യോഗസ്ഥനാണ്​. മാരത്തൺ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്​. ദേശീയ വെറ്ററൻ മീറ്റുകളിൽ ജേതാവായിരുന്നു. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: വിനോദ് കുമാർ (എ.എസ്.വി.പി ഫാർമ), വിമൽ കുമാർ, ദീപകുമാരി. മരുമക്കൾ: ജൂലി (അധ്യാപിക, ഭാരത്​മാത ഹൈസ്കൂൾ), പ്രിയ, മനോഹർ (കെ.ഇ.ഐ കോയമ്പത്തൂർ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story