Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
തൃശൂർ: ജില്ലയിൽ ബേക്കേഴ്സ് അസോസിയേഷൻ രൂപവത്​കരണത്തിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിയാണ് മുൻ ഡെപ്യൂട്ടി മേയറും ജയ ബേക്കറി ഉടമയുമായ എം.കെ. സൂര്യപ്രകാശ് എന്ന് ഇന്ത്യൻ ബേക്കേഴ്സ് ഫെഡറേഷൻ ദേശീയ പ്രസിഡന്‍റ്​ എം.കെ. ശങ്കരൻ അനുശോചന യോഗത്തിൽ പറഞ്ഞു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ്​ വിജേഷ് വിശ്വനാഥ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കിരൺ എസ്. പാലക്കൽ, ജില്ല സെക്രട്ടറി ബാബു മുഹമ്മദ്, വൈസ് പ്രസിഡന്‍റ്​ എം.പി. നവീൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story