Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭാരവാഹികൾ

ഭാരവാഹികൾ

text_fields
bookmark_border
തൃശൂർ: പ്രവാസി വെൽഫെയർ ഫോറം തൃശൂർ കോർപറേഷൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കാളത്തോട് പ്രീച്ചിങ് സെന്ററിൽ ചേർന്ന തെരഞ്ഞെടുപ്പ് യോഗത്തിന് പ്രവാസി വെൽഫെയർ ഫോറം ജില്ല സെക്രട്ടറി അബ്ദുൽ അസീസ് മങ്ങാട് നേതൃത്വം നൽകി. പ്രസിഡന്‍റ്​ പി.ബി. ആരിഫ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ടി.കെ. അലി സ്വാഗതവും ഷെയ്ക്ക് അബ്ദുല്ല സമാപനം നിർവഹിച്ചു. : ഷെയ്ക്ക് അബ്ദുല്ല (കൺ.), നജീബ് മുല്ലക്കര (അസി. കൺ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story