Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
അയ്യന്തോള്‍: എന്‍.എസ്.എസ് കരയോഗം പ്രസിഡന്‍റ്​ പന്നിക്കര മരുതൂര്‍ രാധാകൃഷ്ണന്‍റെ നിര്യാണത്തില്‍ . താലൂക്ക് യൂനിയന്‍ സെക്രട്ടറി സി. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കണ്ണത്ത് രാധാകൃഷ്ണന്‍, വാസുദേവന്‍ നായര്‍, കെങ്കയില്‍ മുരളീധരന്‍, രാമചന്ദ്രന്‍ ചങ്ങരത്ത്, ജയന്‍ വിളക്കപ്പിള്ളി, ബാലചന്ദ്രന്‍ കുന്നമ്പത്ത്, ബീന സുരേഷ് സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story