Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:42 AM IST Updated On
date_range 3 March 2022 5:42 AM ISTമൂസക്കോയ
text_fieldsbookmark_border
obit Mpd ppgd moosakoya . പരപ്പനങ്ങാടി: ചെട്ടിപ്പടി മൊടുവിങ്ങലെ പരേതനായ വെട്ടിക്കുത്തി കുഞ്ഞിമുഹമ്മദിന്‍റെ മകൻ വി.കെ. എന്ന കോയമോൻ (55) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: സക്കീന. മക്കൾ: ജസീല, ജംഷീന, ആയിശ ജിഫ്രിൻ. മരുമക്കൾ: അഫ്താബ്, ഷാഹിദ്, മൻസൂർ. സഹോദരങ്ങൾ: സുബൈർ, കോയക്കുട്ടി, കബീർ, സാബിറ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ആനപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
