Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശിവരാത്രിയാഘോഷം

ശിവരാത്രിയാഘോഷം

text_fields
bookmark_border
തൃപ്രങ്ങോട്: മഹാദേവ ക്ഷേത്രത്തിൽ പള്ളിയുണർത്തലോടെ ത്രിദിന തുടങ്ങി. ആനയോട്ടത്തിൽ ജേതാവായ, വർഷങ്ങളോളമായി തൃപ്രങ്ങോട് ശിവരാത്രിയാഘോഷത്തിൽ നിറസാന്നിധ്യവുമായ ഗുരുവായൂർ രവികൃഷ്ണൻ എന്ന ആനക്ക്​ വരവേൽപു നൽകി. പ്രഭാത കീർത്തനം, ഉഷപൂജ, ശ്രീരുദ്ര കൃഷതിയർച്ചന, ശീവേലി, ഓട്ടന്തുള്ളൽ, ചാക്യാർകൂത്ത്, കാഴ്ചശീവേലി, നാമജപം, സംഗീതക്കച്ചേരി, ഭരതനാട്യം, തായമ്പക, വിളക്കെഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story