Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
പട്ടർനടക്കാവ്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ പട്ടർനടക്കാവ് യൂനിറ്റ് . യോഗത്തിൽ പ്രസിഡന്‍റ്​ ശംസുദ്ദീൻ മുബാറക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശിഹാബ് ടോപാസ്, ട്രഷറർ വിജയൻ സോപാനം, ടി.കെ. മുഹമ്മദ്കുട്ടി, പൊറ്റാരത്ത് അലി, ഫൈസൽ എന്നിവർ സംസാരിച്ചു. തൃപ്രങ്ങോട്: മണ്ഡലം കിസാൻ കോൺഗ്രസ് അനുശോചന യോഗത്തിൽ അസീസ് കല്ലേരി അധ്യക്ഷത വഹിച്ചു. മോനുട്ടി പൊയിലിശ്ശേരി, കരിം പോത്തനൂർ എന്നിവർ സംസാരിച്ചു. തിരുനാവായ: എടക്കുളം യൂനിറ്റ് അനുശോചന യോഗത്തിൽ പ്രസിഡന്‍റ്​ കെ.പി. ചിന്നൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. യാഹുട്ടി, സി.പി.എം. ബഷീർ, വി.കെ.എം. നിസാർ, സി.വി. കുഞ്ഞറമുട്ടി ഹാജി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story