Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2022 5:49 AM IST Updated On
date_range 3 Feb 2022 5:49 AM ISTനിയമനം
text_fieldsbookmark_border
കോവിഡ് ചികിത്സ വിഭാഗത്തിൽ അരീക്കോട്: അരീക്കോട് താലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സ വിഭാഗം ആരംഭിക്കുന്നതിനായി എൻ.എച്ച്.എം ബ്ലോക്ക് പഞ്ചായത്ത് പ്രോജക്ട് എന്നിവ മുഖേന ഡോക്ടർ, സ്റ്റാഫ് നഴ്സ് എന്നിവരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ളവർ അപേക്ഷയും മറ്റ് അസ്സൽ രേഖകളും ഫെബ്രുവരി ഏഴിന് മുമ്പ് chcakd@gmail.com എന്ന ഇമെയിൽ അഡ്രസ്സിലോ ആശുപത്രി ഓഫിസിലോ നേരിട്ട് നൽകാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story