Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:29 AM IST Updated On
date_range 8 Jan 2021 5:29 AM ISTജിബോയ്
text_fieldsbookmark_border
pottor obit jiboy 60 പോട്ടോർ: ചിറയത്ത് കോനിക്കര കുഞ്ഞിപ്പാലുവിൻെറ മകൻ (60) നിര്യാതനായി. ഭാര്യ: ലിസ്സി (ചാലിശ്ശേരി കുടുംബാംഗം). മകൾ: ലിജു. edavanakad obit nazeema 56 നസീമ എടവനക്കാട്: പഴങ്ങാട് തഖ് വ മസ്ജിദിന് സമീപം തുണ്ടത്തിപ്പറമ്പിൽ അബ്ദുൽ കരീമിൻെറ ഭാര്യ നസീമ (56) നിര്യാതയായി. മാടവന അത്താണി കൊല്ലത്തുവീട്ടിൽ കുടുംബാംഗവും ജമാഅത്തെ ഇസ്‌ലാമി എടവനക്കാട് വെസ്റ്റ് വനിത ഹൽഖ അംഗവുമാണ്. മക്കൾ: ഫൗസിയ, ഫസീല, ഫൈസൽ, അഫ്സൽ (ഇരുവരും ഖത്തർ). മരുമക്കൾ: മുഹമ്മദ് സാദിഖ്, നൗഷാദ് ഇസ്മായിൽ, സഫീദ, നസീറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story