Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:33 AM IST Updated On
date_range 6 Jan 2021 5:33 AM ISTഅറിയിപ്പ്
text_fieldsbookmark_border
കല്‍പകഞ്ചേരി: ഗ്രാമ പഞ്ചായത്തിൽ നിന്നും വിധവ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതർ എന്നീ ക്ഷേമ പെൻഷനുകൾ കൈപ്പറ്റുന്ന ഗുണഭോക്താക്കൾ പുനർവിവാഹം/ വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം ഈ മാസം 11 നകം പഞ്ചായത്തോഫിസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story