Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTസുനിൽകുമാർ
text_fieldsbookmark_border
chettupuzha obt sunilkumar45 ചേറ്റുപുഴ: അറക്കൽ ഗോവിന്ദൻകുട്ടിയുടെ മകൻ (45) നിര്യാതനായി. ഭാര്യ: ബിനി. മക്കൾ: ഹൃതിക്, അർജുൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വടൂക്കര ശ്മശാനത്തിൽ. anthikkad obt kochannam88 കൊച്ചന്നം അന്തിക്കാട്: ആലിന് കിഴക്ക് വടക്കൻ പരേതനായ കൊച്ചാപ്പുവിൻെറ ഭാര്യ കൊച്ചന്നം (88) നിര്യാതയായി. മക്കൾ: ചെറുപുഷ്പം, ബേബി, ജോസ്, ഗ്രേസി, ഫ്രാൻസീസ്. മരുമക്കൾ: ജോസ്, മാത്യു, ലില്ലി, ജോസ്, അജീന. kodungallur obt victoria90 വിക്ടോറിയ കൊടുങ്ങല്ലൂർ: കാര ഇലഞ്ഞിക്കൽ ജോർജിൻെറ ഭാര്യയും റിട്ട. അധ്യാപികയുമായ വിക്ടോറിയ (90) നിര്യാതയായി. മക്കൾ: റോസിലിൻ, ജില്ലി ജോർജ്, സെൽവി ജോർജ്. മരുക്കൾ: അഗസ്റ്റിൻ, ഷൈനി, സ്മിത പോൾ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് കാര മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story