Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTമുഹമ്മദ്
text_fieldsbookmark_border
cheruthuruthi obt mohammed74 ചെറുതുരുത്തി: ചെറുതുരുത്തിയിൽ പ്രവർത്തിക്കുന്ന അയിഷ പന്തൽ വർക്സ് ഉടമ മാളിയേക്കൽ വീട്ടിൽ എം.എ. (74) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സിദ്ദീഖ്, ഉമ്മർ, ഫാത്തിമ്മ, അയിഷ, പരേതനായ ഹംസ. മരുമക്കൾ: റഷിയ, ജംഷീന, ഇക്ബാൽ, കുഞ്ഞി. anthikkad obt valliyamma72 വള്ളിയമ്മ അന്തിക്കാട്: പാന്തോട് സൻെററിന് കിഴക്ക് ഈഴവത്ത് പരേതനായ കൊച്ചുമോൻെറ ഭാര്യ വള്ളിയമ്മ (72) നിര്യാതയായി. മകൻ: ദാസൻ. മരുമകൾ: സതീദേവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story