Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTവർഗീസ്
text_fieldsbookmark_border
pavaratty obt vargees83 പാവറട്ടി: ചൊവ്വല്ലൂർ (83) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ജോൺസൺ, ത്രേസ്യാമ്മ, റോസിലി, ആേൻറാ, ഷാജി, പരേതനായ ജോർജ്. മരുമക്കൾ: ആനി, ഫ്രാൻസിസ്, ഡാർലി, മഞ്ജു. pavaratty obt devis80 ഡേവിസ് പാവറട്ടി: മിനർവ സ്റ്റുഡിയോ ഉടമയും പാവറട്ടിയിലെ ആദ്യകാല പ്രഫഷനൽ ഫോട്ടോഗ്രാഫറുമായ വടക്കെത്തല പൂവത്തിങ്കൽ ഡേവിസ് (80) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ജെന്നി, പ്രീതി, മെയ്ജോ, മഞ്ജി. മരുമക്കൾ: റാഫി, ജോജി, ലോലിത, ജോജു. pavaratty obt thanku70 തങ്കു പാവറട്ടി: കാക്കശ്ശേരി കറുത്തുവക ഐപുട്ടിയുടെ ഭാര്യ തങ്കു (70) നിര്യാതയായി. മക്കൾ: സരോജിനി, കമലം, അർജുനൻ, ശാന്ത, സീത. മരുമക്കൾ: മണി, രജിത, ഉണ്ണികൃഷ്ണൻ, കാർത്തികേയൻ. chazhur obt abdullakkutty68 അബ്ദുല്ലക്കുട്ടി ചാഴൂർ: ശാന്തി റോഡ് മൂട പുരയ്ക്കൽ അബ്ദുല്ലക്കുട്ടി (68) നിര്യാതനായി. ഭാര്യ: ആമിന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story