Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതറക്കല്ലിടൽ

തറക്കല്ലിടൽ

text_fields
bookmark_border
തിരൂർ: ബി.പി. അങ്ങാടിയിൽ നിർധന കുടുംബത്തിന് നിർമിച്ചുനൽകുന്ന വീടി​ൻെറ ജമാഅത്തെ ഇസ്​ലാമി പ്രാദേശിക അമീറും ടി.ഐ.സി സ്കൂൾ ചെയർമാനുമായ വി.കെ. ലത്തീഫ് നിർവഹിച്ചു. ശക്കീബ്, ജലീൽ പഴയകത്ത്, അബ്​ദുൽ വാഹിദ്, സിറാജുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു. കൽപകഞ്ചേരി കുടിവെള്ള പദ്ധതി ഉദ്ഘാടനം 14ന് കൽപകഞ്ചേരി: വളവന്നൂർ, കൽപകഞ്ചേരി പഞ്ചായത്തുകളുടെ കുടിവെള്ള പദ്ധതി 14ന് രാവിലെ 10ന് ഓൺലൈൻ വഴി മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കുമെന്ന് സി. മമ്മൂട്ടി എം.എൽ.എ അറിയിച്ചു. തിങ്കളാഴ്ച നടക്കേണ്ട ഉദ്ഘാടനം മന്ത്രിയുടെ അസൗകര്യം മൂലം മാറ്റിവെക്കുകയായിരുന്നു. ബാഫഖി യതീംഖാന ഐ.ടി.ഐക്ക് സമീപം ചടങ്ങ് നടക്കും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയാവും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story