Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരാജൻ

രാജൻ

text_fields
bookmark_border
kaipamangalam obt rajan67 കയ്പമംഗലം: കൊപ്രക്കളം പടിഞ്ഞാറ് ഗ്രാമലക്ഷ്മിയിൽ കോതങ്ങത്ത് കുഞ്ഞക്ക​ൻെറ മകൻ (67) നിര്യാതനായി. അവിവാഹിതനാണ്​. ആദ്യകാല നാടക പ്രവർത്തകനാണ്. സിനിമയിലും പ്രഫഷനൽ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മണപ്പുറം മേഖലയിൽ നിരവധി ശിഷ്യസമ്പത്തുള്ള കോതങ്ങത്ത് നിരവധി അമച്വർ നാടകങ്ങളുടെ സംവിധായകനും ആയിരുന്നു. മാതാവ്: പാറുക്കുട്ടി. സഹോദരിമാർ: കാർത്തിക, ശാന്ത. സംസ്‌കാരം തിങ്കളാഴ്ച രാവിലെ പത്തിന്. mamabazar obt ramani62 രമണി മാമബസാർ: ചേലക്കൽ ഗംഗാധര​ൻെറ ഭാര്യ രമണി (62) നിര്യാതയായി. മകൻ: ഷിബു. മരുമകൾ: സന്ധ്യ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story