Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
തിരൂരങ്ങാടി: ചുള്ളിപ്പാറ പ്രദേശത്ത്​ എസ്‌.എസ്‌.എൽ.സി, പ്ലസ്‌ ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവരെയും എൽ.എസ്‌.എസ്‌, യു.എസ്‌.എസ്‌ വിജയികളെയും വെൽ​െഫയർ പാർട്ടി പ്രവർത്തകർ വീടുകളിലെത്തി . കെ. ഹംസക്കുട്ടി, കെ. കുഞ്ഞിമോൻ, എ.ടി. ഷറഫുദ്ദീൻ, കോറാണത്ത്‌ അബ്​ദു, വാഹിദ്‌ കൂർമ്മത്ത്‌, കെ.വി. അമീൻ, യാസിർ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story