Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുര്യൻ

കുര്യൻ

text_fields
bookmark_border
രയരോം: പള്ളിപ്പടി മുടിക്കാനത്തെ ചെത്തിമറ്റത്തിൽ (കുഞ്ചായി -86) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമ്മ (ചങ്ങനാശ്ശേരി മറ്റത്തിൽ കുടുംബാംഗം). മക്കൾ: സിബി, ഡെയിസി, സിജി, മിനി, ബീന, സിസ്​റ്റർ സ്വപ്​ന (ഡി.എസ്.എച്ച്.ജെ കോൺവൻെറ്​ ആന്ധ്ര). മരുമക്കൾ: സാലി (കവിയിൽ), സിനോയി (തെക്കേകര മറ്റത്തിൽ), ബിജു (ആമക്കാട്ട്), ബിനോയി (വട്ടക്കുന്നേൽ), പരേതനായ ബിനു (കോട്ടക്കുഴി). സംസ്​കാരം ചൊവ്വാഴ്ച രാവിലെ പത്തിന് രയറോം സൻെറ് സെബാസ്​റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ. Kuriyan death -Joy victory
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story