Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപഠനോത്സവം

പഠനോത്സവം

text_fields
bookmark_border
ചെറുപുഴ: എസ്.എഫ്.ഐ പെരിങ്ങോം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുളിങ്ങോം കാനംവയലില്‍ സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി ഷിബിന്‍ കാനായി ഉദ്ഘാടനം ചെയ്​തു. ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത കുട്ടികള്‍ക്ക് ടി.വിയും മറ്റ് വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ കിറ്റും വിതരണം ചെയ്​തു. ഏരിയ പ്രസിഡൻറ്​ സേവ്യര്‍ പോള്‍ അധ്യക്ഷത വഹിച്ചു. ജില്ല ജോയിൻറ്​ സെക്രട്ടറി എ. അഖില്‍, ഏരിയ സെക്രട്ടറി വിഷ്​ണുപ്രസാദ്, ഇന്ദ്രജന്‍ ദേവദാസ്, അലന്‍ വില്‍സണ്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story