Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2020 9:34 PM IST Updated On
date_range 6 July 2020 9:34 PM ISTമറിയാമ്മ
text_fieldsbookmark_border
ഇരിട്ടി: ഉളിക്കൽ അമരവയലിലെ പരേതനായ ജോസഫിൻെറ ഭാര്യ കട്ടക്കയം (99) നിര്യാതയായി. മക്കൾ: കുര്യാച്ചൻ, തെയ്യാമ്മ, അന്നമ്മ, ജോയ്, എൽസി, ദേവസ്യാച്ചൻ. മരുമക്കൾ: ഏലിക്കുട്ടി, ജോയ്, ലീലാമ്മ, മത്തായി, മേരിക്കുട്ടി, പരേതനായ പാപ്പച്ചൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഉളിക്കൽ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story