Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
കൊടിയത്തൂർ: ജന്മനാ അരക്കുതാഴെ ചലനശേഷി നഷ്‌ടപ്പെട്ട സഫാദി​ൻെറ എസ്‌.എസ്‌.എൽ.സി വിജയം നാടിന് അഭിമാനമായി. പ്രതിസന്ധികളെ അതിജീവിച്ച് നേടിയ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് നാട്ടുകാർ വീട്ടിലെത്തി സഫാദിനെ അനുമോദിച്ചു. വാർഡ്‌ മെംബർ കെ.വി. അബ്​ദുറഹ്​മാൻ സഫാദിന് മെമ​േൻറാ നൽകി. എൻ. ജമാൽ, സി.വി. റസാഖ്, കെ. പോക്കുട്ടി, നിയാസ് ചെറുവാടി, കെ.വി. നിയാസ്, ശശി പരവരി, ബാബു, പി. മുജീബ്, റിഷാദ് പരവരി എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story