Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
മലപ്പുറം: ഏറനാട് കീഴുപറമ്പ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ വി.ഡി. സവർക്കറെ ഒഴിവാക്കിയതിൽ ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ രവി തേലത്ത് . 1970ൽ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാറാണ് സവർക്കറുടെ പേരിൽ തപാൽ സ്റ്റാമ്പ് പുറത്തിറക്കി ആദരിച്ചത്. സവർക്കറെ അപമാനിച്ചവർക്കെതിരെ അധികാരികൾക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. അനുസ്മരിച്ചു മലപ്പുറം: ബി.ജെ.പി ജില്ല കമ്മിറ്റി മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ അനുസ്മരണം സംഘടിപ്പിച്ചു. ജില്ല പ്രസിഡന്‍റ്​ രവി തേലത്ത് ഉദ്​ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബി. രതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം എ.പി. ഉണ്ണി, ജില്ല മീഡിയ കൺവീനർ മഠത്തിൽ രവി, ഒ.ബി.സി മോർച്ച ജില്ല പ്രസിഡന്‍റ്​ വിജയകുമാർ കാടാമ്പുഴ, അമ്പാളി പത്മകുമാർ, കെ.വി. വിനോദ്, ഷിബു അനന്തായൂർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story