Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകർഷകദിനം

കർഷകദിനം

text_fields
bookmark_border
കർഷകദിനം
cancel
എടയൂർ: എസ്.വി.എ.എൽ.പി സ്കൂളിൽ കർഷക ദിനാചരണത്തിന്റെ ഭാഗമായി 'ഞങ്ങളും കൃഷിയിലേക്ക്' പരിപാടി മികച്ച കർഷകൻ സി.കെ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സൻജീദ് അധ്യക്ഷത വഹിച്ചു. സുലഭ സി.ഇ.ഒ ബിപിൻ സംസാരിച്ചു. ലീഡർ ദിൽഷാദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വെട്ടിച്ചിറ: പുന്നത്തല എ.എം.യു.പി സ്കൂളിൽ കർഷകൻ കെ. ബാവയെ പ്രധാനാധ്യാപകൻ കെ. അലിയും ഹരിത ക്ലബ്​ അംഗങ്ങളും ചേർന്ന് ആദരിച്ചു. അസംബ്ലിയിൽ കൃഷി സന്ദേശവും കൃഷിപ്പാട്ടും ഉണ്ടായിരുന്നു. വീടുകളിൽ വിളവെടുത്ത കാർഷിക ഉൽപന്നങ്ങളുടെ പ്രദർശനം പൂക്കാട്ടിരി: കർഷക ദിനത്തോടനുബന്ധിച്ച് പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്കൂളിൽ കുട്ടികളുടെ വീടുകളിൽ വിളവെടുത്ത പച്ചക്കറി, പഴം ഉൽപന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. ഹരിത ക്ലബാണ് പരിപാടികൾ സംഘടിപ്പിച്ചത്. കെ.എച്ച്. ഹസീന, പി.പി. മിനി, റജീന റഹ്മത്ത്, ബൾക്കീസ്, ശ്രുതി നേതൃത്വം നൽകി. MP VNCY 7 Safa Pookkattiri.jpg പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച വീട്ടിൽ വിളവെടുത്ത പഴം, പച്ചക്കറി ഉൽപന്നങ്ങളുടെ പ്രദർശനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story