Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
മഞ്ചേരി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ തൃക്കലങ്ങോട് വാർഡിൽ ഉന്നതവിജയം നേടിയവരെയും ആശ വർക്കർമാരെയും വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരെയും വാർഡ് വികസന സമിതിയുടെയും കുടുംബശ്രീ എ.ഡി.എസിന്‍റെയും നേതൃത്വത്തിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ കെ. ജയപ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. വാർഡ് വികസന സമിതി കൺവീനർ വി. സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് പ്രസിഡന്‍റ്​ സജ്ജിനി, ഇ.വി. ബാബുരാജ്, അശ്വതി, കെ. വിജയൻ നായർ, പ്രസീത, സുരേഷ് ബാബു, കൃഷ്ണേന്ദു, റഫീഖ്​ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story