Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരിചയമേള

പരിചയമേള

text_fields
bookmark_border
പൂക്കോട്ടുംപാടം: പറമ്പ ഗവ. യു.പി സ്കൂളിൽ സ്കൂള്‍തല ശാസ്ത്ര-സാമൂഹിക-ഗണിത-പ്രവൃത്തിപരിചയ മേള സംഘടിപ്പിച്ചു. പ്രധാനാധ്യാപകന്‍ എൻ. പ്രദീപ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ബി. സജികുമാർ, നയന, നീന മേരി കുര്യൻ, എ. ശ്രീനിവാസന്‍, നജീബ് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story