Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 2:04 AM IST Updated On
date_range 8 Aug 2022 2:04 AM ISTഅനുമോദിച്ചു
text_fieldsbookmark_border
മേലാറ്റൂർ: എടപ്പറ്റയുടെ യുവ സംവിധായകനും ചെക്കൻ സിനിമയുടെ സംവിധാനം, കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിക്കുകയും ചെയ്ത ഷാഫി ഏപ്പിക്കാടിനെ പാതിരിക്കോട് ദേശീയ വായനശാലയിൽ . എടപ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിത്ര പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് കെ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. കെ.എസ്. സുധാകരൻ, എ.കെ. ചന്ദ്രൻ, സി. ജയൻ, പി.എ. ജോൺ, കെ.എം. തോമസ്, പി.കെ. അഷ്റഫ്, സി. ജയപ്രകാശ്, വി.എ. പ്രഭാകരൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉപഹാര സമർപ്പണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story