Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുശോചിച്ചു

അനുശോചിച്ചു

text_fields
bookmark_border
മലപ്പുറം: സംവിധായകൻ ജി.എസ്. പണിക്കരുടെ നിര്യാണത്തിൽ രശ്മി ഫിലിം സൊസൈറ്റി . 'ഏകാകിനി' എന്ന സിനിമയിലൂടെ മലയാളസിനിമയിലെത്തിയ അദ്ദേഹം ശ്രദ്ധേയനായ ചലച്ചിത്രകാരനായിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്‍റ്​ മണമ്പൂർ രാജൻ ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽ കെ. കുറുപ്പൻ, ജി.കെ. രാം മോഹൻ, വി.എം. സുരേഷ് കുമാർ, ഡോ. എസ്. സഞ്ജയ്, ഹനീഫ് രാജാജി, വി.എം. മനോജ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story