Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുസ്മരിച്ചു

അനുസ്മരിച്ചു

text_fields
bookmark_border
അനുസ്മരിച്ചു
cancel
മഞ്ചേരി: ആനക്കയത്തെ രാഷ്ട്രീയ സാമൂഹികരംഗത്തെ നിറസാന്നിധ്യമായിരിക്കെ മരിച്ച കരങ്ങാടൻ അബ്ദുറഹിമാനെ ആനക്കയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി . എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുജീബ് ആനക്കയം അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് അഡ്വ. വി.എസ്. ജോയ്, ഇ. മുഹമ്മദ്​ കുഞ്ഞി മാസ്റ്റർ, വി.എ. കരിം, സക്കീർ പുല്ലാര, ജോസ് കിണറ്റുകര, കെ.വി. ഇസ്ഹാഖ്, ടി. സുഭാഷിണി, ഷാഹിദ് ആനക്കയം, പി.കെ. നൗഫൽ ബാബു, അഡ്വ. ടി. അബ്ബാസ്, മനോജ് അധികാരത്ത്, ടി. ജോജോ മാസ്റ്റർ, കെ.കെ. ഇസ്ഹാഖ് ഹാജി, ശ്രീധരൻ മാസ്റ്റർ, ആൻറണി മാസ്റ്റർ, ഐ.പി. കുട്ടൻ, അനിത മണികണ്ഠൻ, നന്ദിനി ഗംഗാധരൻ, പി.ടി. റിയാസലി, കെ.കെ. കോയാമു, എം. മനാഫ്, എം.പി. സലിം ഹാജി, മുജീബ് പന്തല്ലൂർ എന്നിവർ സംസാരിച്ചു. me anakkayam കരങ്ങാടൻ അബ്ദുറഹിമാൻ അനുസ്മരണം എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story