Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
വണ്ടൂർ: കോഴിപറമ്പ് എസ്.വൈ.സി വായനശാലയുടെ വായനപക്ഷാചരണവും എസ്.എസ്.എൽ.സി, പ്ലസ് ​ടു ഉന്നത വിജയികൾക്ക് ഉപഹാരം നൽകുന്ന ചടങ്ങും സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം കെ.പി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. പി. ശശികുമാർ അധ്യക്ഷത വഹിച്ചു. വായന മത്സര വിജയികൾക്ക്​ ഉപഹാരം നൽകി. പി.എസ്. മുരളീധരൻ, കെ. സക്കീർ ഹുസൈൻ, എം. മനോജ് കുമാർ, പി.വി. സുഭിഷ, സി. വിനു, പി.കെ. സിബിൽ എന്നിവർ സംസാരിച്ചു. ജനസദസ്സ് വണ്ടൂർ: ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ഓഫ് ഇന്ത്യ നടുവത്ത് വെച്ചുനടത്തിയ ജനസദസ്സ് കേരള കോഓപറേറ്റിവ് ജില്ല വൈസ് പ്രസിഡന്‍റ്​ കെ.പി. സത്യനാഥൻ ഉദ്ഘാടനം ചെയ്തു. 'ജനങ്ങളുടെ പണം ജനങ്ങൾക്ക്' വിഷയത്തിൽ ബി.ഇ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം ജി. വെങ്കിടേശ്വരൻ സംസാരിച്ചു. കെ.പി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. എൻ.ടി. പ്രമോദ്, സി. രവി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story