Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:46 AM IST Updated On
date_range 16 Jun 2022 5:46 AM ISTകരിദിനാചരണം
text_fieldsbookmark_border
പരപ്പനങ്ങാടി: സ്വർണ കള്ളക്കടത്തിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തുന്ന കരിദിനത്തിന്റെ ഭാഗമായി പരപ്പനങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന കൗൺസിൽ അംഗം പി. ജഗന്നിവാസൻ ഉദ്ഘാടനം ചെയ്തു. പി. സജിത്ത്, കെ.പി. വത്സരാജ്, പി.വി. തുളസിദാസ്, ടി.പി. സുമേഷ്, കെ. മഹേന്ദ്രൻ, രമ്യ ലാലു തുടങ്ങിയവർ നേതൃത്വം നൽകി. MT ppgd bjp കരിദിനാചരണത്തിന്റെ ഭാഗമായി ബി.ജെ.പി പരപ്പനങ്ങാടിയിൽ നടത്തിയ പ്രകടനം സംസ്ഥാന സമിതി അംഗം പി. ജഗന്നിവാസൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
