Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
ബി.പി അങ്ങാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തലക്കാട് യൂനിറ്റ് വാർഷിക ജനറൽ ബോഡി യോഗം ചേർന്നു. അഷ്റഫ് റീഗൽ അധ്യക്ഷത വഹിച്ചു. ഇ. ഷാഫി റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലയിൽ ദീർഘകാലമായി കച്ചവടം നടത്തുന്ന വ്യാപാരികളെ . ജില്ല വൈസ് പ്രസിഡന്‍റ്​ പി.എ. ബാവ തിരൂർ, മണ്ഡലം പ്രസിഡന്‍റ്​ എ.കെ. കുട്ടൻ, സെക്രട്ടറി സാഗർ അബ്ദുല്ല എന്നിവർ മുഖ്യാതിഥികളായി. ഭാരവാഹികളായി അഷ്റഫ് റീഗൽ (പ്രസി), ടി.കെ. കാസിം ഹാജി (സെക്ര), നൈന ബാവ (ട്രഷ) എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story