Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:39 AM IST Updated On
date_range 15 Jun 2022 5:39 AM ISTകൃഷ്ണൻ
text_fieldsbookmark_border
vdky krishnan59 വടക്കഞ്ചേരി: ആര്യൻ കടവ് (കിട്ടു - 59) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ധന്യ, ദിവ്യ, അജീഷ്. മരുമക്കൾ: പ്രകാശൻ, മാണിക്കൻ, സുവർണ. vdky chandi sarkkar20 പാലം നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു വടക്കഞ്ചേരി: മണപ്പാടം അരങ്ങാട്ട് കടവ് പാലം നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ ജയ്പാൽഗുരി സ്വദേശി ചാണ്ടിസർക്കാർ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. സ്ലാബ് വാർത്തിട്ടതിന് സമീപത്ത് നിന്നും മണ്ണിടിഞ്ഞാണ് അപകടമുണ്ടായത്. ഉടൻ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വടക്കഞ്ചേരി പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story