Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രവേശനോത്സവം

പ്രവേശനോത്സവം

text_fields
bookmark_border
പ്രവേശനോത്സവം
cancel
ഗുരുവായൂര്‍: നഗരസഭതല ജി.യു.പി സ്‌കൂളില്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ്‌ ചെയര്‍പേഴ്‌സന്‍ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്​ഥിരം സമിതി ചെയര്‍മാന്‍ എ. സായിനാഥന്‍, വാര്‍ഡ് കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍, പ്രധാനാധ്യാപിക ടി.കെ. സാജിത, ബി.ആര്‍.സി പ്രതിനിധികളായ വിനീഷ് ജോയ്‌സ്, ടി.എസ്. അജിത് എന്നിവര്‍ സംസാരിച്ചു. ചിത്രം tct gvr praveshanolsavam ഈ ബാഗൊന്ന് നോക്കട്ടെ.... ഗുരുവായൂരിലെ ഇരിങ്ങപ്പുറം എ.എൽ.പി സ്കൂളിൽനിന്നുള്ള പ്രവേശനോത്സവ കാഴ്ച
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story