Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രവേശനോത്സവം

പ്രവേശനോത്സവം

text_fields
bookmark_border
ചെറുതുരുത്തി: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തു​തല സ്കൂൾ ദേശമംഗലം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.വി. നബീസ ഉദ്ഘാടനം ചെയ്തു. ദേശമംഗലം പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. ജയരാജ് അധ്യക്ഷത വഹിച്ചു. സ്കൂളിലെ പഞ്ചവാദ്യം അഭ്യസിക്കുന്ന വിദ്യാർഥികളുടെ പഞ്ചവാദ്യത്തോടുകൂടിയാണ് പുതിയ കുട്ടികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്തത്. :TCTC Ty 2 വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തുതല സ്കൂൾ ദേശമംഗലം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story