Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭാരവാഹികൾ

ഭാരവാഹികൾ

text_fields
bookmark_border
പട്ടിക്കാട്: ജാമിഅ നൂരിയ്യ അറബിയ്യ വിദ്യാർഥി സംഘടന നൂറുല്‍ ഉലമ സ്റ്റുഡന്‍റസ്​ അസോസിയേഷന്‍ പുതിയ ഭാരവാഹികളെ പ്രഫ. കെ. ആലിക്കുട്ടി മുസ്​ലിയാര്‍ പ്രഖ്യാപിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ അസ്ഗറലി ഫൈസി, അബ്ദുല്ലത്തീഫ് ഫൈസി, ഹംസ ഫൈസി ഹൈതമി, മുഹമ്മദലി ശിഹാബ് ഫൈസി, സുലൈമാന്‍ ഫൈസി, ളിയാഉദ്ദീന്‍ ഫൈസി, ഒ.ടി. മുസ്​തഫ ഫൈസി, ഉമര്‍ ഫൈസി എന്നിവർ സംസാരിച്ചു. : അമീറുദ്ദീന്‍ തങ്ങള്‍ നിസാമി (പ്രസി.), മഷ്ഹൂദ് തങ്ങള്‍ (വൈസ്​ പ്രസി.), മുന്‍ഷിര്‍ മുതുവല്ലൂര്‍ (ജന. സെക്ര.), നൂര്‍മുഹമ്മദ് കമ്പില്‍, ഇബ്രാഹിം കമാലി പാറശ്ശേരി (ജോ. സെക്ര.), ഫായിസ് (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story