Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 5:45 AM IST Updated On
date_range 2 Jun 2022 5:45 AM ISTപ്രവേശനോത്സവം
text_fieldsbookmark_border
ചേലേമ്പ്ര: നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.പി. ദേവദാസ് ഉദ്‌ഘാടനം ചെയ്തു. മുഖ്യാതിഥിയായെത്തിയ ഗായകൻ കലാഭവൻ അഭിലാഷിന്‍റെ ഗാനാലാപനം പരിപാടിയുടെ മാറ്റുകൂട്ടി. പി.ടി.എ പ്രസിഡന്‍റ് പി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പടം.MT VLKN 6: ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ് സ്കൂൾ പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി എത്തിയ ഗായകൻ കലാഭവൻ അഭിലാഷ് ഗാനം ആലപിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
