Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രവേശനോത്സവം

പ്രവേശനോത്സവം

text_fields
bookmark_border
പ്രവേശനോത്സവം
cancel
കാളികാവ്: കാളികാവ് പഞ്ചായത്തുതല ചാഴിയോട് എം.എൽ.പി സ്കൂളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.കെ. ഗോപി ഉദ്​ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ പി.ടി. ഹക്കീം അധ്യക്ഷത വഹിച്ചു. കാളികാവ്: കാളികാവ് ബസാർ ഗവ. യു.പി സ്കൂൾ കാളികാവ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ രമ രാജൻ ഉദ്ഘാടനം ചെയ്തു. കാളികാവ്: അടക്കാകുണ്ട് ക്രസന്‍റ്​ ഹയർ സെക്കൻഡറി സ്കൂൾ പ്രവേശനോത്സത്തിൽ കാളികാവ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റ്​ പി. ഖാലിദ് മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. ശഹർ അക്കാദമിയിലെ ഗായകരുടെ നേതൃത്വത്തിൽ സംഗീത വിരുന്നൊരുക്കി. ചോക്കാട്: ചോക്കാട് ജി.യു.പി.എസിൽ വാർഡ് മെംബർ എം. അൻവർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് അൻവർ തറമ്മൽ അധ്യക്ഷത വഹിച്ചു. kkv chokkad pravesana utsavam.jpg ചോക്കാട് ജി.യു.പി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽനിന്ന്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story