Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രവേശനോത്സവം

പ്രവേശനോത്സവം

text_fields
bookmark_border
കാളികാവ്: അഞ്ചച്ചവടി ഗവ. ഹൈസ്കൂളിൽ കാളികാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഗോപി ഉദ്‌ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ കെ. കുഞ്ഞാപ്പ ഹാജി അധ്യക്ഷത വഹിച്ചു. ചോക്കാട്: മാളിയേക്കൽ ജി.യു.പി സ്കൂളിൽ കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ റഫീഖ മറ്റത്തൂർ ഉദ്‌ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ പി. ഇസ്ഹാക്ക് അധ്യക്ഷത വഹിച്ചു. മുൻ ഹെഡ്മാസ്റ്റർ പി. അബ്ദുൽ നാസർ മുഖ്യാതിഥിയായി. ചോക്കാട്: പെടയന്താൾ ഗവ. എൽ.പി സ്കൂളിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്​ അംഗം ഷാഹിന ഗഫൂർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ അജേഷ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story