Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രവേശനോത്സവം

പ്രവേശനോത്സവം

text_fields
bookmark_border
പ്രവേശനോത്സവം
cancel
കരുളായി: പുള്ളിയിൽ ഗവ. യു.പി സ്കൂളിലെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് അക്ഷരദീപം തെളിയിച്ച്​ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഭിന്നശേഷി വിദ്യാർഥി ആദർശിനെ അനുമോദിച്ചു. എസ്.എം.സി ചെയർമാൻ കെ.എച്ച്. ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ഫോട്ടോppm4: കരുളായി പുള്ളിയിൽ ഗവ. യു.പി സ്കൂളിൽ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് അക്ഷരദീപം തെളിയിച്ച്​ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story