Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിയമനം

നിയമനം

text_fields
bookmark_border
താനൂർ: ജി.ആർ.എഫ്.ടി.എച്ച്.എസ് താനൂരിൽ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ടീച്ചർ, കെയർ ടേക്കർ എന്നീ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നടത്തുന്നു. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചർ തസ്തികക്ക്​ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം. ബി.എഡ്, എം.എഡ് യോഗ്യതയുള്ളവർക്ക് മുൻഗണന. കെയർടേക്കർ തസ്തികക്ക് ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും ബി.എഡുമാണ് യോഗ്യത. അഭിമുഖം ചൊവ്വാഴ്ച 11ന്​. ഫോൺ: 9495410133
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story