Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനുമോദിച്ചു

അനുമോദിച്ചു

text_fields
bookmark_border
പുളിക്കല്‍: സര്‍ക്കാര്‍ സർവിസില്‍ പ്രവേശിച്ച നഴ്‌സ് പുളിക്കല്‍ ആല്‍പ്പറമ്പ് സ്വദേശി കോഴിപ്പിള്ളി അശോകന്റെ മകള്‍ കെ.പി. നിവ്യയെ ജനകീയാഭിമുഖ്യത്തില്‍ . വാര്‍ഡ് അംഗം കെ.ടി. സുഹ്‌റ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് വികസന സമിതി അംഗങ്ങളായ കെ.ടി. സൈതു, വി. ബഷീര്‍, പി. സുധീഷ് എന്നിവര്‍ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story