കൊങ്കൺ പാതയിലെ ട്രെയിനുകൾക്ക് പുതിയ സമയക്രമം
text_fieldsതിരൂർ: മഴക്കാലമായതിനാൽ വേഗത കുറച്ച് സർവിസ് നടത്തുന്നതിനാൽ കൊങ്കൺ പാത വഴിയുള്ള ട്രെയിനുകൾക്ക് പുതിയ സമയക്രമം. ഒക്ടോബർ 31 വരെ പുതിയ സമയക്രമത്തിലാകും ട്രെയിൻ സർവിസ് നടത്തുക. കൊങ്കൺ വഴി പോകുന്ന ട്രെയിനുകൾ ഇനി ജില്ലയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നിർത്തുന്ന സമയക്രമം ഇങ്ങനെ.
കോഴിക്കോട് ഭാഗത്തേക്ക്
തിരുവനന്തപുരം-വെരാവൽ വീക്കിലി 16334 (തിങ്കൾ): കുറ്റിപ്പുറം (11.09 പി.എം), തിരൂർ (11.24 പി.എം). നാഗർകോവിൽ-ഗാന്ധിധാം വീക്കിലി 16336 (ചൊവ്വ) : കുറ്റിപ്പുറം (11.09 പി.എം), തിരൂർ (11.24 പി.എം). എറണാകുളം - ഓഖ ബൈ വീക്കിലി 16338 (വ്യാഴം, വെള്ളി) : കുറ്റിപ്പുറം (11.09 പി.എം), തിരൂർ (11.24 പി.എം), പരപ്പനങ്ങാടി (11.39 പി.എം). . കൊച്ചുവേളി - ഭാവ്നഗർ വീക്കിലി 19259 (വ്യാഴം) - തിരൂർ (11.24 പി.എം). എറണാകുളം - അജ്മീർ മരുസാഗർ 12977 (ഞായർ) : തിരൂർ (9.39 പി.എം). നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് 12617 : കുറ്റിപ്പുറം (1.34 പി.എം), തിരൂർ (1.48 പി.എം). പരപ്പനങ്ങാടി (2.04 പി.എം). കേരള സമ്പർക്ക ക്രാന്തി ബൈ വീക്കിലി 12217 (ശനി, തിങ്കൾ) : തിരൂർ (12.58 പി.എം). പോർബന്തർ - കൊച്ചുവേളി 20909 (ഞായർ) : തിരൂർ (3.49 പി.എം) . തിരുനെൽവേലി - ജാംനഗർ ബൈ വീക്കിലി 19577 (തിങ്കൾ, ചൊവ്വ) : തിരൂർ (3.49 പി.എം). ലോകമാന്യ തിലക് ടെർമിനസ് നേത്രാവതി 16346 - കുറ്റിപ്പുറം (4.04 പി.എം), തിരൂർ (4.18 പി.എം) പരപ്പനങ്ങാടി (4.34 പി.എം). കൊച്ചുവേളി - ശ്രീഗംഗാനഗർ വീക്കിലി 16312 (ശനി) : തിരൂർ (11.28 പി.എം) . ലോക്മാന്യ തിലക് ടെർമിനസ് ഗരീബഥ് 12202 (വ്യാഴം, ഞായർ): തിരൂർ (2.54 പി.എം) . ലോക്മാന്യ തിലക് ടെർമിനസ് ബൈ വീക്കിലി 22114 (തിങ്കൾ, വ്യാഴം) : തിരൂർ (7.54 എ.എം) . എറണാകുളം - പുണെ ബൈ വീക്കിലി 22149 (ചൊവ്വ, വെള്ളി) : തിരൂർ (4.54 എ .എം) . എറണാകുളം - പുണെ വീക്കിലി 11098 (തിങ്കൾ) : തിരൂർ (9.39 പി.എം). എറണാകുളം - മഡ്ഗാവ് വീക്കിലി 10216 (തിങ്കൾ) : തിരൂർ (4.04 പി.എം) . കോയമ്പത്തൂർ - ജബൽപൂർ വീക്കിലി 02197 (തിങ്കൾ) : തിരൂർ (5.43 പി.എം).
ഷൊർണൂർ ഭാഗത്തേക്ക്
വേരാവൽ - തിരുവനന്തപുരം വീക്കിലി 16333 (വെള്ളി) : പരപ്പനങ്ങാടി (10 പി.എം), തിരൂർ (10:23 പി.എം), കുറ്റിപ്പുറം (10.39 പി.എം) . ഗാന്ധിധാം-നാഗർകോ വിൽ വീക്കിലി 16335 (ശനി) : പരപ്പനങ്ങാടി (10 പി.എം), തിരൂർ (10.23 പി.എം), കുറ്റിപ്പുറം (10.39 പി.എം) . ഓഖ - എറണാകുളം ബൈ വീക്കിലി 16337 (ചൊവ്വ - ഞായർ) : പരപ്പനങ്ങാടി (10 പി.എം), തിരൂർ (10.23 പി.എം), കുറ്റിപ്പുറം (10.39 പി.എം). ഭാവ്നഗർ -കൊച്ചുവേളി വീക്കിലി 19260 (ബുധൻ): തിരൂർ (10.23 പി.എം). അജ്മീർ - എറണാകുളം മരുസാഗർ 12978 (ഞായർ): തിരൂർ (1.38 എ.എം). എറണാകുളം മംഗള ലക്ഷദ്വീപ് 12618 : തിരൂർ (4.28 എ.എം).
കേരള സംപർക് ക്രാന്തി ബൈ വീക്കിലി 12218 (വെള്ളി, ഞായർ) : തിരൂർ (5.12 എ.എം) . കൊച്ചുവേളി - പോർബന്ധർ 20910 (ശനി) : തിരൂർ (7.58 എ.എം) . ജാംനഗർ - തിരുനെൽവേലി ബൈ വീക്കിലി 19578 (ഞായർ, തിങ്കൾ) : തിരൂർ (7.59 എ.എം). തിരുവനന്തപുരം നേത്രാവതി 16345 - പരപ്പനങ്ങാടി (10.09 എ.എം), തിരൂർ (10.28 എ.എം), കുറ്റിപ്പുറം (10.49 എ.എം). ശ്രീഗംഗാനഗർ - കൊച്ചുവേളി 16311 (വ്യാഴം) : തിരൂർ (1.28 പി.എം) . കൊച്ചുവേളി ഗരീബ് രഥ് 12201 (ചൊവ്വ, ശനി) : തിരൂർ (2.29 പി.എം) . കൊച്ചുവേളി ബൈ വീക്കിലി 22113 (വ്യാഴം, ഞായർ) : തിരൂർ (2.29 പി.എം) . പുനെ - എറണാകുളം ബൈ വീക്കിലി 22150 (ചൊവ്വ, തിങ്കൾ) - തിരൂർ (5.50 പിഎം) . പുനെ - എറണാകുളം വീക്കിലി 11097 (ഞായർ): തിരൂർ (11.14 പി.എം). മഡ്ഗോൺ - എറണാകുളം വീക്കിലി 10215 (തിങ്കൾ) : തിരൂർ (6.49 എ.എം) . ജബൽപൂർ - കോയമ്പത്തൂർ വീക്കിലി 02198 (വെള്ളി) : തിരൂർ (1.40 പി.എം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

