Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ​ര്‍വ​ക​ലാ​ശാ​ല...

സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സി​ലേ​ക്ക് പു​തി​യ നാ​ലു​വ​രി​പ്പാ​ത

text_fields
bookmark_border
സ​ര്‍വ​ക​ലാ​ശാ​ല കാ​മ്പ​സി​ലേ​ക്ക് പു​തി​യ നാ​ലു​വ​രി​പ്പാ​ത
cancel
camera_alt

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ഭ​ര​ണ​കാ​ര്യാ​യ​ല​ത്തി​ലേ​ക്കു​ള്ള നാ​ലു​വ​രി​പ്പാ​ത​യു​ടെ പ്ര​വൃ​ത്തി വൈ​സ് ചാ​ന്‍സ​ല​ർ ഡോ. ​എം.​കെ. ജ​യ​രാ​ജും സം​ഘ​വും വി​ല​യി​രു​ത്തു​ന്നു

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് പ​ണി​യു​ന്ന​ത് നാ​ലു​വ​രി​പ്പാ​ത. 21 മീ​റ്റ​ര്‍ വീ​തി​യി​ല്‍ നി​ര്‍മി​ക്കു​ന്ന നാ​ലു​വ​രി​പ്പാ​ത​യി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍ക്കാ​യി പ്ര​ത്യേ​ക ലൈ​നും ഒ​രു​ക്കും. തേ​ഞ്ഞി​പ്പ​ലം ദേ​ശീ​യ പാ​ത​യി​ല്‍നി​ന്ന് ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ലേ​ക്കു​ള്ള ദൂ​രം 500 മീ​റ്റ​റാ​ക്കി കു​റ​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് പു​തി​യ പാ​ത​യൊ​രു​ക്കു​ന്ന​ത്.

മാ​ര്‍ച്ച് നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ര്‍മാ​ണോ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. നാ​ലു​വ​രി​പാ​ത പ്ര​വൃ​ത്തി പ്ര​ദേ​ശം തി​ങ്ക​ളാ​ഴ്ച വൈ​സ് ചാ​ന്‍സ​ല​ർ ഡോ. ​എം.​കെ. ജ​യ​രാ​ജും സം​ഘ​വും സ​ന്ദ​ര്‍ശി​ച്ചു. ര​ജി​സ്ട്രാ​ര്‍ ഡോ. ​ഇ.​കെ. സ​തീ​ഷ്, സി​ന്‍ഡി​ക്കേ​റ്റം​ഗ​ങ്ങ​ളാ​യ കെ.​കെ. ഹ​നീ​ഫ, ഡോ. ​എം. മ​നോ​ഹ​ര​ന്‍, അ​ഡ്വ. ടോം ​കെ. തോ​മ​സ്, സ​ര്‍വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റി​ങ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ക്കൊ​പ്പ​മാ​യി​രു​ന്നു വി​സി​യു​ടെ സ​ന്ദ​ര്‍ശ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:university campusfour-lane road
News Summary - New four-lane road to university campus
Next Story