Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅതിർത്തിയിലെ എക്സൈസ്...

അതിർത്തിയിലെ എക്സൈസ് ചെക്പോസ്റ്റിൽ പുതിയ കണ്ടെയ്നർ

text_fields
bookmark_border
അതിർത്തിയിലെ എക്സൈസ് ചെക്പോസ്റ്റിൽ പുതിയ കണ്ടെയ്നർ
cancel
camera_alt

വ​ഴി​ക്ക​ട​വ് ആ​ന​മ​റി​യി​ലെ എ​ക് സൈ​സ് ചെ​ക് പോ​സ്റ്റി​ൽ

പു​തി​യ ക​ണ്ടെ​യ്ന​ർ സ്ഥാ​പി​ക്കു​ന്നു

നി​ല​മ്പൂ​ർ: വ​ഴി​ക്ക​ട​വ് ആ​ന​മ​റി​യി​ലെ എ​ക് സൈ​സ് ചെ​ക് പോ​സ്റ്റി​ൽ പു​തി​യ ക​ണ്ടെ​യ്ന​ർ സ്ഥാ​പി​ച്ചു. നി​ല​വി​ലു​ള്ള സ്ഥ​ല​ത്ത് ത​ന്നെ​യാ​ണി​ത്. ക​ണ്ടെ​യ്ന​റി​ന്‍റെ 75 ശ​ത​മാ​നം പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​മാ​സം ത​ന്നെ പു​തി​യ ക​ണ്ടെ​യ്ന​റി​ൽ ചെ​ക് പോ​സ്റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. അ​സൗ​ക​ര‍്യ​ങ്ങ​ൾ കാ​ര​ണം ചെ​ക്ക് പോ​സ്റ്റ് വ​ഴി​ക്ക​ട​വ് ആ​ർ.​ടി.​ഒ ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പം കെ.​എ​ൻ.​ജി റോ​ഡി​ലേ​ക്ക് മാ​റ്റാ​ൻ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​വി​ടെ​യും സൗ​ക​ര‍്യ​ങ്ങ​ൾ പ​രി​മി​ത​മാ​യ​തി​നാ​ൽ നി​ല​വി​ലു​ള്ള സ്ഥ​ല​ത്തു​ത​ന്നെ പു​തി​യ ക​ണ്ടെ​യ്ന​ർ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ൻ​സ്പെ​ക്ട​ർ ഉ​ൾ​പ്പെ​ടെ ഒ​രേ സ​മ​യം ആ​റ് ജീ​വ​ന​ക്കാ​രാ​ണ് ക​ണ്ടെ​യ്ന​റി​ൽ താ​മ​സി​ച്ച് ചെ​ക് പോ​സ്റ്റി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന​ത്. നി​ല​വി​ൽ സ​മീ​പ​ത്തെ സ്വ​കാ​ര‍്യ​വ‍്യ​ക്തി​യു​ടെ ര​ണ്ട് മു​റി കെ​ട്ടി​ട​ത്തി​ലാ​ണ് താ​ൽ​ക്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exciseborderContainerCheckpoint
News Summary - New container at the excise checkpoint on the border
Next Story