Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയ വുഷു...

ദേശീയ വുഷു ചാമ്പ്യൻഷിപ്പിൽ സഫക്ക് വെങ്കലം

text_fields
bookmark_border
National Wushu Championship
cancel
camera_alt

സ​ഫ​ പ​രി​ശീ​ല​ക​ൻ റാ​ഷി​ദിനൊപ്പം

മ​ഞ്ചേ​രി: കോ​യ​മ്പ​ത്തൂ​രി​ൽ സ​മാ​പി​ച്ച ദേ​ശീ​യ ജൂ​നി​യ​ർ വ​നി​ത വു​ഷു ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​നാ​യി മ​ത്സ​രി​ച്ച കെ. ​ഫാ​ത്തി​മ സ​ഫ​ക്ക് വെ​ങ്ക​ല മെ​ഡ​ൽ. പൂ​ക്കൊ​ള​ത്തൂ​ർ സി.​എ​ച്ച്.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. 60 കി​ലോ വി​ഭാ​ഗ​ത്തി​ലാ​ണ് നേ​ട്ടം. ഈ ​വ​ർ​ഷം കേ​ര​ള​ത്തി​ൽ ന​ട​ന്ന ദേ​ശീ​യ ഖേ​ലോ ഇ​ന്ത്യ ജൂ​നി​യ​ർ വ​നി​ത ജൂ​ഡോ മ​ത്സ​ര​ത്തി​ലും വെ​ങ്ക​ലം നേ​ടി​യി​രു​ന്നു.

സം​സ്ഥാ​ന സ്കൂ​ൾ ഗെ​യിം​സി​ൽ സീ​നി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ ജൂ​ഡോ, വു​ഷു എ​ന്നി​വ​യി​ൽ സ്വ​ർ​ണ​വും റ​സ്‍ലി​ങ്ങി​ൽ വെ​ള്ളി​യും നേ​ടി. കി​ഴി​ശ്ശേ​രി സ്വ​ദേ​ശി കോ​ട്ട അ​ഹ​മ്മ​ദ് കു​ട്ടി​യു​ടെ​യും റ​സി​യാ​ബി​യു​ടെ​യും മ​ക​ളാ​ണ്. പൂ​ക്കൊ​ള​ത്തൂ​ർ സ്കൂ​ൾ കാ​യി​കാ​ധ്യ​പ​ക​ൻ ഒ.​പി. സാ​ദി​ഖ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്കൂ​ൾ മാ​ർ​ഷ്വ​ൽ ആ​ർ​ട്ട്സ് ക്ല​ബ് പ​രി​ശീ​ല​ക​ൻ റാ​ഷി​ദ് പ​ണി​ക്ക​ര​പു​റാ​യ് ആ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Wushu ChampionshipSafa won bronze in National Wushu Championship
News Summary - National Wushu Championship- Bronze for Safa
Next Story